App Logo

No.1 PSC Learning App

1M+ Downloads
ബ്രാവൈസ് ലാറ്റിസ് ആശയം പ്രസ്ഥാപിച്ചത് ആര്?

Aമാക്സ് വോൺ ലൗവേ

Bവില്യം ലറൻസ് ബ്രാഗ്

Cആഗസ്റ്റ് ബ്രാവൈസ്

Dവില്യം ഹെൻറി ബ്രാഗ്

Answer:

C. ആഗസ്റ്റ് ബ്രാവൈസ്

Read Explanation:

  • ബ്രാവൈസ് ലാറ്റിസുകൾ എന്നറിയപ്പെടുന്ന പോയിന്റുകളുടെ 14 വ്യത്യസ്ത ശേഖരങ്ങൾ ഉണ്ടെന്ന് ഗണിതശാസ്ത്രജ്ഞനായ ആഗസ്റ്റ് ബ്രാവൈസ് കണ്ടെത്തി. 


Related Questions:

പരലുകളുടെ കൃത്യമായ ദ്രവനിലയുടെ കാരണം എന്ത് ?
താഴെ പറയുന്നവയിൽ ഏത് അയോണിക് ഖരത്തിലാണ് അപദ്രവ്യ ന്യൂനതകൾ സാധാരണയായി കാണപ്പെടുന്നത്,?
F-സെന്ററുകൾ രൂപപ്പെടാൻ ഏറ്റവും സാധ്യതയുള്ള ക്രിസ്റ്റൽ ഏതാണ്?
F-സെന്ററുകൾ കാരണം, NaCl ക്രിസ്റ്റലിന് നിറംഏത് ?
ക്യൂബിക് ലാറ്റിസിന്റെ ഒരു ഉദാഹരണം ഏത്?