Challenger App

No.1 PSC Learning App

1M+ Downloads
ഭാഷാ സമ്പാദന ഉപാധി എന്ന ആശയം മുന്നോട്ട് വെച്ചതാര്?

Aവൈഗോഡ്സ്കി

Bചോംസ്കി

Cസ്കിന്നർ

Dവെർത്തിമർ

Answer:

B. ചോംസ്കി

Read Explanation:

നോം ചോംസ്കി മുന്നോട്ടുവെച്ച ഭാഷാപഠന സിദ്ധാന്തവുമായി 'ഭാഷ ആഗിരണ സമീപനം' (Language acquisition) ഏറ്റവും അടുത്തു നിൽക്കുന്നു


Related Questions:

അഭിപ്രേരണ എത്രയായി തിരിച്ചിരിക്കുന്നു ?
ഡിപ്രഷൻ അനുഭവിക്കുന്ന കുട്ടികളുടെ ലക്ഷണങ്ങളിൽപ്പെടാത്തത്
DATB ൻറെ പൂർണ്ണരൂപം :
കുട്ടിയുടെ പ്രഥമ സമൂഹം
ഡാൽട്ടൻ പ്ലാനിന്റെ ഉപജ്ഞാതാവ് ?