App Logo

No.1 PSC Learning App

1M+ Downloads
കുട്ടിയുടെ പ്രഥമ സമൂഹം

Aനഴ്സറി

Bവിദ്യാലയം

Cഅയൽപക്കം

Dകുടുംബം

Answer:

D. കുടുംബം

Read Explanation:

  • കുട്ടിയുടെ പ്രഥമ സമൂഹം കുടുംബമാണ്.
  • കാരണം : കുട്ടിക്കാലം മുതൽ എങ്ങനെ സംസാരിക്കണം നടക്കണം എങ്ങനെ പെരുമാറണം എന്ന് മാതാപിതാക്കൾ കുട്ടിയെ പഠിപ്പിക്കുന്നു.
  • ഫലപ്രദമായി വിശ്വസിക്കാനും ആശയവിനിമയം നടത്താനും ഒരു കുട്ടി പഠിക്കുന്നത് വീട്ടിലുള്ളവരെ കണ്ടാണ്.

Related Questions:

അതീത ചിന്ത (Meta Cognition) എന്ന ആശയം മുന്നോട്ടുവെച്ചത്.
രാജു നല്ല കഴിവുള്ള കുട്ടിയാണ്. വേണ്ടത്ര ശ്രമം നടത്താത്തതിനാൽ അവൻ പരീക്ഷയിൽ പരാജയപ്പെട്ടു. എന്നാൽ സാജു അങ്ങനെയല്ല. അവനു കഴിവ് താരതമ്യേന കുറവാണ്. അവനും പരീക്ഷയിൽ പരാജയപ്പെട്ടു. ഈ സാഹചര്യത്തിൽ രാജുവിനും സാജുവിനും തോന്നുന്ന വികാരം യഥാക്രമം ?
ലേർണിംഗ് കർവുകളിലെ ' കോൺകേവ് കർവുകൾ ' സൂചിപ്പിക്കുന്നത്?
ഭാഷാശാസ്ത്രജ്ഞൻ എന്നറിയപ്പെടുന്നത് ?
"ദ സൈക്കോളജി ഒഫ് അരിത്ത്മെറ്റിക്" ആരുടെ കൃതിയാണ് ?