App Logo

No.1 PSC Learning App

1M+ Downloads
എല്ലാ ജീവികളും വികാസം പ്രാപിക്കുന്നത് അണ്ഡത്തിൽ നിന്നുമാണ് എന്ന ആശയം മുന്നോട്ടുവെച്ചത് ആരാണ്?

Aറെനിയസ് ഡി ഗ്രാഫ് (Reinies de Graaf)

Bഓഗസ്റ്റ് വെയ്സ്മാൻ (August Weissmann)

Cവില്യം ഹാർവി (William Harvey)

Dഏണസ്റ്റ് ഹെക്കൽ (Ernest Haeckel)

Answer:

C. വില്യം ഹാർവി (William Harvey)

Read Explanation:

  • 'എല്ലാ ജീവികളും വികാസം പ്രാപിക്കുന്നത് അണ്ഡത്തിൽ നിന്നുമാണ്' എന്ന ആശയം മുന്നോട്ട് വെച്ചത് വില്യം ഹാർവി ആണ്.


Related Questions:

അണ്ഡം ബീജം സ്വീകരിക്കുന്നത് എവിടെയാണ്?
ബിജോൽപ്പാദന നളികയുടെ ബാഹ്യഭാഗത്ത് കാണപ്പെടുന്ന ഏത് കോശങ്ങളാണ് പുരുഷ ഹോർമോണുകളായ ആൻഡ്രോജനുകൾ ഉത്പാദിപ്പിക്കുന്നത്?
റേഡിയൽ വിള്ളൽ (Radial cleavage) സാധാരണയായി ഏത് ജീവികളിലാണ് കാണപ്പെടുന്നത്?
മനുഷ്യരിൽ ബീജസംയോഗം നടക്കുന്നതെവിടെ?
Oral pills used for birth control change the hormonal balance of the body. How do these prevent pregnancy? Select the correct option.