App Logo

No.1 PSC Learning App

1M+ Downloads
രാസസന്തുലന നിയമം മുന്നോട്ട് വെച്ചത് ആരെല്ലാം?

Aആൽബർട്ട് ഐൻസ്റ്റീൻ & മാരി ക്യൂറി

Bകാറ്റോ എം. ഗൾഡ്ബെർഗ് & പീറ്റർ വാജ്

Cഐസക് ന്യൂട്ടൺ & ലിയോനാർഡോ ഡാവിഞ്ചി

Dതോമസ് എഡിസൺ & നിക്കോള ടെസ്ല

Answer:

B. കാറ്റോ എം. ഗൾഡ്ബെർഗ് & പീറ്റർ വാജ്

Read Explanation:

1864 ൽ നോർവെയ്ൻ ശാസ്ത്രജ്ഞൻ ആയ Cato.M.Guldberg ഉം Peter Waage ചേർന്നാണ് നിയമം മുന്നോട്ട് വച്ചത്.


Related Questions:

താപീയ വിഘടനം എന്നാൽ എന്ത്?
ഒരു ദിബന്ധനത്തിൽ എത്ര സിഗ്മ & പൈ ബന്ധനം ഉണ്ട് ?
In Wurtz reaction, the metal used is
BCl3, തന്മാത്രയിൽ സാധ്യമാകുന്ന സങ്കരണം ഏത് ?
How is ammonia manufactured industrially?