Challenger App

No.1 PSC Learning App

1M+ Downloads
ആവാസവ്യവസ്ഥയെയും സ്‌പീഷീസ് സമ്പന്നതയെയും കുറിച്ച് റിവറ്റ്-പോപ്പർ പരികൽപ്പന സിദ്ധാന്തം മുന്നോട്ടു വച്ച വ്യക്തി ആര് ?

Aഎഡ്വേർഡ് ഓസ്ബോൺ വിൽസൺ

Bപോൾ എർലിക്

CW.G. റോസൻ

Dഇവരാരുമല്ല

Answer:

B. പോൾ എർലിക്

Read Explanation:

  • ആവാസവ്യവസ്ഥയെയും സ്‌പീഷീസ് സമ്പന്നതയെയും കുറിച്ച് റിവറ്റ്-പോപ്പർ പരികൽപ്പന സിദ്ധാന്തം മുന്നോട്ടു വച്ച വ്യക്തി - പോൾ എർലിക്


Related Questions:

ഇന്ത്യയിൽ ഉൾപ്പെടുന്ന ഇക്കോളജിക്കൽ ഹോട്ട്സ്പോട്ടുകൾ ഏതെല്ലാം?
'കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്‌സിറ്റി' (CBD) യുടെ ആദ്യ 'ഭൂമി ഉച്ചകോടി' നടന്നത് എന്ന് ?
കേരളത്തിലെ ജീൻ ബാങ്കിന്റെ ഉദാഹരണം ഏത്?
2023 ജനുവരിയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചത് ?
ഉഭയജീവിക്ക് ഉദാഹരണം :