App Logo

No.1 PSC Learning App

1M+ Downloads
ബോർ മാതൃക (Bohr Model) ആവിഷ്കരിച്ചത് ആര് ?

Aനീൽ ബോർ

Bആൽബർട്ട് ഐൻസ്റ്റൈൻ

Cജോൺ ഡാൽട്ടൺ

Dജെ ജെ തോംസൺ

Answer:

A. നീൽ ബോർ

Read Explanation:

  • 1913 ൽ റുഥർഫോർഡിന്റെ ആറ്റം മാതൃകയുടെ ന്യൂനതകൾ പരിഹരിച്ചുകൊണ്ടു, നീൽ ബോർ ആറ്റം മാതൃക അവതരിപ്പിച്ചു.


Related Questions:

വാതകങ്ങളിലെ പോസിറ്റീവ് ചാർജുള്ള കണങ്ങളെ പ്രവചിച്ചത് ആര് ?
എ ന്യൂ സിസ്റ്റം ഓഫ് കെമിക്കൽ ഫിലോസഫി (A new system of chemical Philosophy) എന്ന പുസ്തകം രചിച്ചത് ആര് ?
ആറ്റത്തിന്റെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജില്ലാത്ത കണം:
ബോറിൻ്റെ ആദ്യത്തെ ഓർബിറ്റിലെ ഇലക്ട്രോണിൻ്റെ പ്രവേഗം 2.19 × 10 ^6m/ s ആണെങ്കിൽ,അതുമായി ബന്ധപ്പെട്ട ദ ബ്രോളി തരംഗദൈർഘ്യം കണക്കുകൂട്ടുക.
വളരെ നേർത്ത സ്വർണ്ണത്തകിടിൽ ആൽഫാ കണങ്ങൾ പതിപ്പിച്ചുള്ള പരീക്ഷണം (alpha scattering experiment)ആരുമായി ബന്ധപ്പെട്ടിരിക്കുന്നു