Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പഠനം നടക്കുന്നത് ഉൾക്കാഴ്ച (insight) കൊണ്ടാണെന്ന് സിദ്ധാന്തിച്ചത് :

Aഗെഷ്റ്റാൾട്ട് മനഃശാസ്ത്രമാണ്

Bസാമൂഹ്യജ്ഞാന നിർമ്മിതി വാദമാണ്

Cബിഹേവിയറിസമാണ്

Dകോഗ്നിറ്റീവ് ബിഹേവിയറീസമാണ്

Answer:

A. ഗെഷ്റ്റാൾട്ട് മനഃശാസ്ത്രമാണ്


Related Questions:

നിങ്ങൾ ക്ലാസ്സ് പി.ടി.എ. യോഗം നടത്തുകയാണെങ്കിൽ ഏറ്റവും കുറഞ്ഞ പരിഗണന നൽകുന്നത് ഏതിനായിരിക്കും ?
റോമൻ സംഖ്യാ സമ്പ്രദായത്തിൽ 50 എഴുതുന്നത് എങ്ങനെ ?
When the relative permeability of a material is slightly less than 1, it is called a
4/5 , 2/3 , 1/2 , 3/4 ഇവയെ ആരോഹണക്രമത്തിലെഴുതുക :

താഴെ പറയുന്നവയിൽ കാനായി കുഞ്ഞിരാമനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾഏതെല്ലാം?

  1. കേരളീയ വാസ്തുശിൽപി, കണ്ണൂർ ജില്ലയിലെ കാനായി ഗ്രാമത്തിൽ ജനനം
  2. കെ.സി.എസ്. പണിക്കർ, ധനപാലൻ എന്നിവരുടെ ശിഷ്യൻ
  3. രാജാ രവിവർമ്മ അവാർഡ്, തിക്കുറിശ്ശി അവാർഡ് എന്നിവ നേടി
  4. ചെന്നൈയിലെ ഗവ:ഫൈനാർട്സ് കോളേജ്, ലണ്ടനിലെ സ്ലേഡ് സ്കൂൾ ഓഫ് ഫൈനാർട്സ് എന്നിവിടങ്ങളിൽ പഠനവും പരിശീലനവും