App Logo

No.1 PSC Learning App

1M+ Downloads
മാനക വ്യതിയാനം എന്ന ആശയം മുന്നോട്ട് വെച്ചത് ആര്?

Aപിയർ-സൈമൻ ലാപ്ലാസ്

Bഫ്രെഡറിക് ഗോസെറ്റ്

Cകാൾ പിഴേസൺ

Dകെയർണ്സ് റോഷ്

Answer:

C. കാൾ പിഴേസൺ

Read Explanation:

മാനക വ്യതിയാനം എന്ന ആശയം മുന്നോട്ട് വെച്ചത് കാൾ പിഴേസൺ ആണ്.


Related Questions:

WhatsApp Image 2025-05-12 at 14.06.24.jpeg

താഴെ പറയുന്ന വിതരണം ഒരു സംഭാവ്യതാ വിതരണമാണ് . P(3≤x<9) = ?

x

3

7

9

12

14

y

4/13

2/13

3/13

1/13

3/13

ഒരു നെഗറ്റീവ് സ്‌ക്യൂനത കാണിക്കുന്ന ഡാറ്റയിൽ താഴെ തന്നിട്ടുള്ളവയിൽ ശരിയേത്?
ഒരു സംഭവത്തിൽ ഒന്നിൽ കൂടുതാൽ അംഗങ്ങൾ ഉണ്ടെങ്കിൽ അത്തരം സംഭവത്തിന് പറയുന്ന പേര് :
β₂ < 3 ആണെങ്കിൽ വക്രം ........... ആകുന്നു