App Logo

No.1 PSC Learning App

1M+ Downloads
ഒരു അന്താരാഷ്ട്ര വേദിയിൽ ആദ്യമായി ഇന്ത്യൻ ത്രിവർണ പതാക ഉയർത്തിയതാര് ?

Aജവാഹർലാൽ നെഹ്‌റു

Bലാല്ബഹദൂർ ശാസ്ത്രി

Cഗാന്ധിജി

Dമാഡം ബിക്കാജി കാമ

Answer:

D. മാഡം ബിക്കാജി കാമ

Read Explanation:

മാഡം കാമയും ത്രിവർണപതാകയും

  • ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ധീരവനിതകളിൽ ഒരാളാണ് മാഡം ബിക്കാജി കാമ.
  • ഒരു അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണപതാക ആദ്യമായി ഉയർത്തിയത് അവരായിരുന്നു.
  • 1907 ൽ ജർമനിയിലെ സ്റ്റട്ട്‌ഗർട്ടിൽ വച്ച് നടന്ന രണ്ടാം ഇൻ്റർനാഷണലിന്റെ സമ്മേള നത്തിലാണ് ത്രിവർണപതാക ഉയർത്തിയത്.

Related Questions:

സതിക്കെതിരെ ശബ്ദമുയർത്തിയ സാമൂഹ്യപരിഷ്‌കർത്താവ് ആര് ?
താഴെ പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ തീവ്രവാദികളുടെ നേതാവ് ആരായിരുന്നു ?
രാജാറാം മോഹന്‍ റായ് തൻ്റെ പത്രങ്ങളില്‍ ഊന്നല്‍ നല്‍കിയ ആശയങ്ങളിൽ പെടാത്തത് ഏത് ?
ഗാന്ധിജിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ദേശീയ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നം ഏത് ?
ബംഗാളിലെ നീലം കർഷകർ അനുഭവിക്കുന്ന കൊടിയ ചൂഷണത്തെ ഹൃദയഹാരിയായി ചിത്രീകരിച്ച ദീനബന്ധുമിത്രയുടെ നാടകം ?