Challenger App

No.1 PSC Learning App

1M+ Downloads
'ജാതി നശിപ്പിക്കൽ നവയുഗധർമം' എന്ന മുദ്രാവാക്യം ഉയർത്തിയതാര്?

Aബ്രഹ്മാനന്ദ ശിവയോഗി

Bആഗമാനന്ദസ്വാമികൾ

Cശുഭാനന്ദഗുരുദേവൻ

Dആനന്ദതീർത്ഥ സ്വാമികൾ

Answer:

D. ആനന്ദതീർത്ഥ സ്വാമികൾ


Related Questions:

തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കുന്നതിനുള്ള അവകാശം ലഭിച്ച വർഷം :
വില്ലുവണ്ടി യാത്ര നയിച്ചത് ആര്?
താഴെ പറയുന്ന കൃതികളിൽ ശ്രീനാരായണഗുരുവിന്റെതല്ലാത്ത കൃതി ഏതാണ്
Who is known as 'Father of Kerala Renaissance' ?
ശ്രീ നാരായണ ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം ഏത് ?