2025 ലെ ഫോബ്സ് മാസികയുടെ അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനം ?
Aരവി പിള്ള
Bപി എൻ സി മേനോൻ
Cഎം എ യൂസഫലി
Dജോയ് ആലൂക്കാസ്
Answer:
C. എം എ യൂസഫലി
Read Explanation:
•ലോക റാങ്കിങ്ങിൽ 630 -ാം സ്ഥാനത്താണ് എം എ യൂസഫലി
• മലയാളികളിൽ രണ്ടാമത് - സണ്ണി വർക്കി
• മൂന്നാം സ്ഥാനം - ക്രിസ് ഗോപാലകൃഷ്ണൻ
• ലോകത്തെ അതിസമ്പന്നരിൽ ഒന്നാമത് - ഇലോൺ മസ്ക്
• രണ്ടാമത് - മാർക്ക് സക്കർബർഗ്
• മൂന്നാമത് - ജെഫ് ബെസോസ്
• ഇന്ത്യക്കാരിൽ ഒന്നാമത് - മുകേഷ് അംബാനി (ലോക സമ്പന്നരിൽ 18-ാം സ്ഥാനം
• ഇന്ത്യക്കാരിൽ രണ്ടാമത് - ഗൗതം അദാനി
• മൂന്നാം സ്ഥാനം - സാവിത്രി ജിൻഡാൽ