Challenger App

No.1 PSC Learning App

1M+ Downloads
മികച്ച ഗണിത ശാസ്ത്രജ്ഞർക്ക് നൽകുന്ന പുരസ്‌കാരമായ ആബേൽ പ്രൈസ് 2024 ൽ ലഭിച്ചത് ആർക്ക് ?

Aലൂയിസ് കാഫറെല്ലി

Bമിഷേൽ ടലഗ്രാൻഡ്

Cഡെന്നിസ് സള്ളിവൻ

Dഅവി വിഗ്‌ഡേഴ്സൺ

Answer:

B. മിഷേൽ ടലഗ്രാൻഡ്

Read Explanation:

• ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞൻ ആണ് മിഷേൽ ടലഗ്രാൻഡ് • പുരസ്‌കാരം നൽകുന്നത് - നോർവേ സർക്കാർ • നോർവീജിയൻ ഗണിത ശാസ്ത്രജ്ഞൻ നീൽസ് ഹെൻറിക് ആബേലിൻറെ പേരിൽ നൽകുന്ന പുരസ്‌കാരം • പുരസ്‌കാര തുക - 7.5 ദശലക്ഷം നോർവീജിയൻ ക്രോണർ • 2023 ലെ ജേതാവ് - ലൂയിസ് കാഫറെല്ലി • 2022 ലെ വിജയി - ഡെന്നിസ് സള്ളിവൻ


Related Questions:

2007 Nobel prize for Chemistry was awarded to:
1998-ൽ നോബൽ സമ്മാനം നേടിയ പ്രശസ്ത ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?
2023ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയത് ആര് ?
2022 ലെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമേത് ?
2024 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ ആരെല്ലാം ?