Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന 2024 ലെ ബാലസാഹിത്യ പുരസ്‌കാരം മലയാളത്തിൽ നിന്ന് ലഭിച്ചത് ആർക്ക് ?

Aപ്രിയ എ എസ്

Bഉണ്ണി അമ്മയമ്പലം

Cഎം കെ മനോഹരൻ

Dകെ ശ്രീകുമാർ

Answer:

B. ഉണ്ണി അമ്മയമ്പലം

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ ഉണ്ണി അമ്മയമ്പലത്തിൻ്റെ നോവൽ - അൽഗോരിതങ്ങളുടെ നാട് • പുരസ്‌കാര തുക - 50000 രൂപ • കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരത്തിന് അർഹനായ മലയാളി - ആർ ശ്യാം കൃഷ്ണൻ (ചെറുകഥ - മീശക്കള്ളൻ)


Related Questions:

മരണാനന്തര ബഹുമതിയായി 2025 ലെ പത്മവിഭൂഷൺ പുരസ്‌കാരം ലഭിച്ച വ്യവസായി ആര് ?
2024 ൽ നടന്ന 75-ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടന്ന പരേഡിൽ അണിനിരത്തിയ ടാബ്ലോയിൽ പീപ്പിൾസ് ചോയിസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ടാബ്ലോ ഏത് സംസ്ഥാനത്തെ ആണ് ?
ഭട്നാഗർ അവാർഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠത്തിൻറെ സമ്മാന തുക എത്രയാണ്?
2024 ലെ ലോകമാന്യ തിലക് പുരസ്‌കാരം ലഭിച്ചത് ആർക്ക് ?