App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ പോർച്ചുഗലിൽ നിന്ന് "സിറ്റി കീ ഓഫ് ഓണർ" ബഹുമതി ലഭിച്ചത് ?

Aദ്രൗപതി മുർമു

Bനരേന്ദ്ര മോദി

Cഎസ് ജയശങ്കർ

Dരാജ്‌നാഥ് സിങ്

Answer:

A. ദ്രൗപതി മുർമു

Read Explanation:

• പോർച്ചുഗലിലെ ലിസ്ബൺ നഗരമാണ് ഈ ബഹുമതി നൽകി ആദരിച്ചത് • ലിസ്ബൺ മേയറാണ് ഈ ബഹുമതി നൽകുന്നത് • ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 50-ാംവാർഷികത്തോട് അനുബന്ധിച്ചാണ് ബഹുമതി നൽകിയത് • പോർച്ചുഗലിൻ്റെ തലസ്ഥാനമാണ് ലിസ്ബൺ


Related Questions:

2023 പ്രിറ്റ്സ്കർ ആർക്കിടെക്ചർ അവാർഡ് നേടിയത് ആരാണ് ?
പ്ലാസ്റ്റിക് മാലിന്യം ജലാശയങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഗുരുതരാവസ്ഥ ജനങ്ങളെ ബോധിപ്പിക്കുന്ന പ്രവർത്തനത്തിന് 2022-ൽ മാഗ്‌സസെ പുരസ്‌കാരം ലഭിച്ചത്?
2024-ലെ ഓസ്കാർ അവാർഡ് നേടിയ മികച്ച ചിത്രം ഏത് ?
2020-ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാര വിജയി ?
2023ലെ വൈദ്യ ശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ചത് ഏത് രോഗത്തിനെതിരെയുള്ള വാക്സിൻ കണ്ടെത്തിയതിനാണ് ?