Challenger App

No.1 PSC Learning App

1M+ Downloads
റഷ്യൻ സർക്കാർ ഏർപ്പെടുത്തിയ ദസ്തയേവ്‌സ്കി മെഡൽ ലഭിച്ചത് ആർക്കാണ് ?

Aആർ ശിവകുമാർ

Bവിപിൻ കുമാർ

Cവി സായിറാം

Dകവിത നായർ

Answer:

D. കവിത നായർ

Read Explanation:

  • റഷ്യൻ സർക്കാർ ഏർപ്പെടുത്തിയ ദസ്തയേവ്‌സ്കി മെഡൽ ലഭിച്ച വ്യക്തി - കവിത നായർ
  • സത്യജിത്ത് റായ് ഫിലിം സൊസൈറ്റിയുടെ 2023 ലെ മികച്ച ഷോർട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത് - കൊതി
  • മികച്ച ഗാനത്തിനുള്ള 2023 ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയത് - എം . എം . കീരവാണി 
  • 2023 ഫെബ്രുവരിയിൽ പൂനെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ - പ്രകാശം പരത്തുന്ന പെൺകുട്ടി 

Related Questions:

ഏതു മേഖലയാണ് ഭാരതരത്ന ജേതാവായ പി.വി.കാനെ കർമശേഷി തെളിയിച്ചത്?
ഗാന്ധി സമാധാന പുരസ്കാരം 2021ലെ ലഭിച്ചത് ആർക്ക്?
മേദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടതാണ്?
2024 ലെ ക്രോസ്സ് വേർഡ് പുരസ്കാരത്തിൽ മികച്ച ബിസിനസ് ആൻഡ് മാനേജ്‌മെൻറ് വിഭാഗത്തിലെ കൃതിക്കുള്ള പുരസ്‌കാരം ലഭിച്ച മലയാളി ആര് ?
ബ്രിക്സ് ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ലൈഫ് ടൈം അച്ചിവ്മെന്റ് അവാർഡ് ലഭിച്ച മുൻ കേന്ദ്ര ടെലികോം സെക്രട്ടറി ആരാണ് ?