Challenger App

No.1 PSC Learning App

1M+ Downloads
2021-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക് ?

Aസേതു

Bഎം. മുകുന്ദൻ

Cപി. വൽസല

Dഎം.കെ. സാനു

Answer:

C. പി. വൽസല

Read Explanation:

  • ഇരുപത്തി ഒൻപതാമത്തെ എഴുത്തച്ഛൻ പുരസ്ക്കാരമാണ്  പി. വത്സലയ്ക്ക് ലഭിച്ചത് 
  • സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയാണ് എഴുത്തച്ഛന്‍ പുരസ്കാരം.
  • അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

പി. വത്സല

  • മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമായിരുന്നു  
  • 2023 ൽ അന്തരിച്ചു 
  • പി. വത്സലയുടെ പ്രശസ്തമായ  നോവലാണ് നെല്ല്. 
  • 1972ലാണ് ഇത് പ്രസിദ്ധീകരിച്ചത്.
  • ആദിവാസി ജീവിതത്തിന്റെ ചൂഷിതാവസ്ഥ സമഗ്രമായി പ്രതിപാദിക്കുന്ന കൃതിയാണിത്.

Related Questions:

സുകുമാർ അഴീക്കോടിന്റെ ഏതു കൃതിക്കാണ് കേന്ദ്ര, കേരള, സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ?
2024 ലെ തകഴി സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?
പ്രഥമ കുഞ്ചൻ നമ്പ്യാർ സാഹിത്യ പുരസ്കാരം ലഭിച്ചത്?
‘ആശാന്റെ സീതായനം’ എന്ന പഠനഗ്രന്ഥത്തിന് 2022-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചതാർക്ക് ?
2024 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയത് ആര് ?