2020-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക് ?Aവി.ജെ. ജെയിംസ്Bഏഴാച്ചേരി രാമചന്ദ്രൻCപോൾ സക്കറിയDകെ.ആർ. മീരAnswer: C. പോൾ സക്കറിയ Read Explanation: • സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം • അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്ക്കാരം. • 2019ലെ എഴുത്തച്ഛൻ പുരസ്ക്കാരം നോവലിസ്റ്റ് ആനന്ദിനാണ് ലഭിച്ചത്.Read more in App