Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമ നിയമസഭ ലൈബ്രറി പുരസ്കാരം ലഭിച്ചത് ആർക്കാണ് ?

Aഎം ടി വാസുദേവൻ നായർ

Bടി പത്മനാഭൻ

Cബെന്യാമിൻ

Dസി വി ബാലകൃഷ്ണൻ

Answer:

B. ടി പത്മനാഭൻ

Read Explanation:

  • ആസാദി കാ അമൃത് മഹോത്സവിന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി സംഘടിപ്പിച്ച ‘കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം-2023’ൽ അവാർഡ് സമ്മാനിച്ചു.

  • മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.

  •  

    ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

  • അശോകന്‍ ചരുവില്‍ ചെയര്‍മാനും ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, നിയമസഭാ സെക്രട്ടറി എ.എം. ബഷീര്‍ എന്നിവര്‍ അംഗങ്ങളും ആയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.

  • 2023 ജനുവരി 9ന് പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് അവാര്‍ഡ് സമ്മാനിച്ചത്.


Related Questions:

ആദ്യത്തെ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയതാര് ?
ഏത് മലയാളം കൃതി തമിഴിലേക്ക് പരിഭാഷ ചെയ്‌തതിനാണ് പി വിമലക്ക് 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പരിഭാഷാ പുരസ്‌കാരം ലഭിച്ചത് ?
ഈ വർഷത്തെ കെ പി ഉദയഭാനു സ്മാരക സംഗീത പുരസ്‌കാരം നേടിയത് ആര് ?
മുട്ടത്തു വർക്കി പുരസ്കാരം നൽകിത്തുടങ്ങിയ വർഷം ഏതാണ് ?
2020-2021 വർഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് പുരസ്കാരങ്ങളിൽ മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം നേടിയത് ?