Challenger App

No.1 PSC Learning App

1M+ Downloads
വേൾഡ് മലയാളി കൗൺസിൽ സൗത്ത് പ്രൊവിൻസ് കേരളയുടെ പ്രഥമ 'യുവപ്രതിഭാ പുരസ്കാരം'നേടിയത് ?

Aജെ.എസ്. അഖിൽ

Bകെ.എസ്. അനൂപ്

Cവി.ജെ. അരുൺ

Dപി.എൻ. അജിത്ത്

Answer:

A. ജെ.എസ്. അഖിൽ

Read Explanation:

• പൊതു പ്രവർത്തകനും അഭിഭാഷകനുമാണ് • സമ്മാനത്തുക: 10,001 രൂപ. • ദേശീയ യുവജന ദിനത്തോടനുബന്ധിച്ചാണ് ഈ പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്


Related Questions:

ചരിത്രത്തിലാദ്യമായി കേരളത്തിൽ കുംഭമേളയ്ക്ക് വേദിയൊരുങ്ങുന്നത് ?
കേരളത്തിലെ ആദ്യത്തെ ആണവ നിലയം നിർമ്മിക്കാൻ തീരുമാനിച്ച പ്രദേശം എവിടെ ?
ഭിന്നശേഷി കുട്ടികൾക്കായുള്ള കേരളത്തിലെ ആദ്യത്തെ കളിപ്പാട്ട ലൈബ്രറി സ്ഥാപിച്ചത് ?
കാഴ്ച നഷ്ടപ്പെടാതെ കണ്ണിലെ ക്യാൻസറിനുള്ള ചികിത്സ വിജയകരമായി പൂർത്തീകരിച്ച കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി ഏത് ?
സംസ്ഥാനത്തെ ആദ്യ സമ്പൂർണ വനിതാ പാസ്പോർട്ട് സേവാ കേന്ദ്രം ?