App Logo

No.1 PSC Learning App

1M+ Downloads
50-മത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഗോൾഡൻ ജൂബിലി ഐക്കൺ പുരസ്കാരം ലഭിച്ചതാർക്ക് ?

Aഅമിതാഭ് ബച്ചൻ

Bമോഹൻലാൽ

Cരജനീകാന്ത്

Dഅടൂർ ഗോപാലകൃഷ്ണൻ

Answer:

C. രജനീകാന്ത്

Read Explanation:

ഫ്രഞ്ച് നടി ഇസബെല്ല ഹുബെർട്ടിനാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. ഇറ്റാലിയൻ സിനിമ 'ഡെസ്പൈറ്റ് ദി ഫോഗ്' ആണ് ഉദ്‌ഘാടന ചിത്രം. • 2019 ൽ ആണ് അൻപതാമത് ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ നടന്നത്


Related Questions:

മികച്ച നടനുള്ള ദേശീയപുരസ്കാരം ഏറ്റവും കൂടുതൽ തവണ ലഭിച്ച മലയാള നടൻ ആരാണ് ?
2024 ലെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ (IFFI)ൽ മികച്ച നടനായി തിരഞ്ഞെടുത്തത് ?
ഇന്ത്യൻ സിനിമയുടെ പിതാവ് ?
ലോക്ഡൗൺ കാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ടു റെക്കോർഡ് സൃഷ്ടിച്ചതായി ദൂരദർശൻ പ്രഖ്യാപിച്ച ഇന്ത്യൻ - ടെലിസീരീസ് ഏത് ?
2007-ൽ അടൂർ ഗോപാലക്യഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ഏത് ?