Challenger App

No.1 PSC Learning App

1M+ Downloads
പശ്ചിമ ബംഗാൾ ഗവർണറുടെ കാർഷികമേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള ഗവർണേഴ്‌സ് അവാർഡ് ഫോർ എക്‌സലൻസ് ലഭിച്ചത് ആർക്ക് ?

Aസത്യനാരായണ ബലേരി

Bമൈക്കിൾ ജോസഫ്

Cചെറുവയൽ രാമൻ

Dപി കെ കുമാരൻ

Answer:

C. ചെറുവയൽ രാമൻ

Read Explanation:

• പുരസ്കാരത്തുക - 25000 രൂപയും പ്രശസ്തി പത്രവും ഫലകവും • വയനാട് ജില്ലയിലെ കർഷകൻ ആണ് ചെറുവയൽ രാമൻ • പത്മശ്രീ ലഭിച്ചത് - 2023 • 2024 ലെ ബാബാ സാഹിബ് സ്റ്റേറ്റ് അവാർഡിന് അർഹനായത് - ചെറുവയൽ രാമൻ


Related Questions:

2023 മാർച്ചിൽ മലയാറ്റൂർ സ്മാരക സമിതിയുടെ മലയാറ്റൂർ അവാർഡ് നേടിയ കഥാകൃത് ആരാണ് ?
2023 ലെ കെ രാഘവൻ മാസ്റ്റർ പുരസ്‌കാരത്തിന് അർഹനായത് ആര് ?
കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ "മീഡിയ" നൽകുന്ന 2025 ലെ "മീഡിയ പേഴ്‌സൺ ഓഫ് ദി ഇയർ" പുരസ്‌കാരം നേടിയത് ?
2023 ലെ നിയമസഭാ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?
ഭാരതീയ വാസ്തുവിദ്യയും അനുബന്ധ വിഷയങ്ങളുടെയും സംരക്ഷണത്തിനും പ്രചാരണത്തിനും ആയി 1993ൽ പ്രവർത്തനമാരംഭിച്ച കേരള സർക്കാർ സ്ഥാപനം ഏത്?