App Logo

No.1 PSC Learning App

1M+ Downloads
2021-ലെ ജെ. സി. ഡാനിയേൽ പുരസ്കാരം ലഭിച്ചത് ?

Aഎം. ജയചന്ദ്രൻ

Bജയസൂര്യ

Cപി. ജയചന്ദ്രൻ

Dപ്രിയദർശൻ

Answer:

C. പി. ജയചന്ദ്രൻ

Read Explanation:

അഞ്ച് ലക്ഷം രൂപയും പ്രശസ്‌തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം.


Related Questions:

2023 ലെ ജെ സി ഡാനിയൽ പുരസ്‌കാരത്തിന് അർഹനായത് ആര് ?
അമേരിക്കൻ മലയാളി സംഘടനയായ ഫൊക്കാനയുടെ മികച്ച എം പി ക്കുള്ള പുരസ്കാരം നേടിയത് ആരാണ് ?
2022ലെ മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യബിൾ പ്രൊഫഷണൽ അവാർഡ് നേടിയ മലയാളി ?
അടുത്തിടെ തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ പൂവ് ഏത് ?
2023 മാർച്ചിൽ മലയാറ്റൂർ സ്മാരക സമിതിയുടെ മലയാറ്റൂർ അവാർഡ് നേടിയ കഥാകൃത് ആരാണ് ?