കേരള മീഡിയ അക്കാദമിയുടെ 2023 ലെ "മീഡിയ പേഴ്സൺ ഓഫ് ദി ഇയർ" പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
Aക്ലാരിസ്സ വാർഡ്
Bജിഡിയോൺ ലേവി
Cവാഇൽ അൽ ദഹ്‌ദൂദ്
Dസമീർ അബു ദാക്വ
Answer:
C. വാഇൽ അൽ ദഹ്‌ദൂദ്
Read Explanation:
• അൽ ജസീറ ന്യൂസ് ചാനലിൻറെ ഗാസയിലെ ബ്യുറോ ചീഫ് ആണ്
• യുദ്ധം നടക്കുന്ന ഗാസയിലെ ന്യൂസുകൾ റിപ്പോർട്ട് ചെയ്തതിന് ആണ് പുരസ്‌കാരം ലഭിച്ചത്
• പുരസ്‌കാര തുക - 1 ലക്ഷം രൂപ