App Logo

No.1 PSC Learning App

1M+ Downloads
2025 ലെ മാടമ്പ് കുഞ്ഞിക്കുട്ടൻ സ്മാരക പുരസ്കാരം ലഭിച്ചത്

Aആശാ മേനോൻ

Bഎം. മുകുന്ദൻ

Cസി. രാധാകൃഷ്ണൻ

Dവൈശാഖൻ

Answer:

A. ആശാ മേനോൻ

Read Explanation:

  • പുരസ്‌കാരം നൽകുന്നത് -തപസ്യ കലാസാഹിത്യ വേദി

  • മലയാള ഭാഷ ശൈത്യത്തിനു നൽകിയ സമഗ്ര സംഭവനക്കാണ് പുരസ്‌കാരം

  • 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം


Related Questions:

2024 ലെ വയലാർ പുരസ്‌കാരത്തിന് അർഹമായ അശോകൻ ചരുവിലിൻ്റെ കൃതി ?
പുന്നയൂർക്കുളം സാഹിത്യസമിതി നൽകിയ പ്രഥമ മാധവിക്കുട്ടി പുരസ്‌കാരത്തിന് അർഹയായത് ആര് ?
2021 ജെ സി ബി സാഹിത്യപുരസ്കാരം നേടിയത് ആരാണ് ?
കൈരളി സരസ്വതി സ്മാരക സമിതിയുടെ സമഗ്ര സാഹിത്യ സംഭാവന പുരസ്കാരം നേടിയത് ആരാണ് ?
2023 കടമ്മനിട്ട പുരസ്കാര ജേതാവ് ആരാണ് ?