പുരസ്കാരത്തുക - 2 ലക്ഷം രൂപ
വികസന പഠനങ്ങളിലെ (Development Studies) സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്.
മാൽക്കം സത്യനാഥൻ ആദിശേഷയ്യ ഒരു ഇന്ത്യൻ വികസന സാമ്പത്തിക ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു.
• 1976-ൽ അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചു.
• വിദ്യാഭ്യാസത്തിനും സാക്ഷരതയ്ക്കും നൽകിയ സംഭാവനകളെ മാനിച്ച് 1998-ൽ യുനെസ്‌കോ 'ദ മാൽക്കം ആദിശേഷയ്യ ഇന്റർനാഷണൽ ലിറ്ററസി പ്രൈസ്' ആരംഭിച്ചു.