Challenger App

No.1 PSC Learning App

1M+ Downloads
2022 - ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കാണ് ?

Aബാരി ഷാർപ്ലെസ്

Bഡഗ്ലസ് ഡയമണ്ട്

Cജോൺ എഫ്. ക്ലൗസർ

Dസ്വാന്റേ പേബു

Answer:

D. സ്വാന്റേ പേബു

Read Explanation:

വൈദ്യശാസ്ത്ര നൊബേൽ - 2022 

  • പുരസ്കാരം ലഭിച്ചത് - സ്വാന്റേ പേബു ( സ്വീഡൻ )

  • മനുഷ്യ പരിണാമത്തിന്റെ ജീനോമുകളെക്കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് പുരസ്കാരം 

  • റഷ്യയിലെ സൈബീരിയയിൽ ഗുഹയിൽ നിന്ന് കണ്ടെത്തിയ 90000 വർഷം പഴക്കമുള്ള വിരലിന്റെ എല്ലിൽ ഡെനിസോവ എന്ന നരവംശത്തിന്റെ DNA ഉണ്ടെന്ന് പ്രസ്താവിക്കുകയും , വംശനാശം വന്ന നിയാണ്ടർത്താൽ എന്ന പ്രാചീന മനുഷ്യരുടെ ജനിതകഘടന ക്രോഡീകരിക്കാനും അദ്ദേഹത്തിന് സാധിച്ചു 

  • ഗവേഷണ വിവരങ്ങൾ ഉൾപ്പെടുത്തി രചിച്ച ഗ്രന്ഥം - നിയാണ്ടർതാൽ മാൻ : ഇൻ സെർച്ച് ഓഫ് ലോസ്റ്റ് ജിംനോസ് 

Related Questions:

In 2018, the Oscar Award for best actor was given to Gary Oldman for his performance in
ശാസ്ത്ര പ്രചരണത്തിന് യുണെസ്കോ ഏർപ്പെടുത്തിയിരുക്കുന്ന ബഹുമതി ;
2023ലെ രസതന്ത്ര നോബൽ സമ്മാനം ലഭിച്ചത് ഏത് മേഖലയിലുള്ള സംഭാവനക്കാണ്?
ജെസ്സി ഓവൻസ് പുരസ്കാരം ഏതു മേഖലയിലാണ് നൽകിവരുന്നത് ?
Dr. S. Chandra Sekhar received Nobel prize in: