2020-ലെ പാർലമെന്ററി ഗ്രൂപ്പ് ഫോർ ചിൽഡ്രൻ(PGC) അവാർഡ് ലഭിച്ചതാർക്ക് ?Aഎൻ.കെ. പ്രേമചന്ദ്രൻBശശി തരൂർCകെ കെ രാഗേഷ്Dരമ്യ ഹരിദാസ്Answer: C. കെ കെ രാഗേഷ് Read Explanation: • വിദ്യാര്‍ത്ഥികളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണത്തിനായി പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലുകള്‍ക്കാണ് അംഗീകാരം. • ബാലാവകാശ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ പാര്‍ലമെന്റംഗംങ്ങളുടെ സഹകരണം ഉറപ്പാക്കുവാനും ബാലാവകാശ സംരക്ഷണത്തിനുള്ള നിയമനിര്‍മാണത്തിന്റെ സാദ്ധ്യതകള്‍ ആരായാനും ലക്ഷ്യമിട്ട് 2013ല്‍ ആണ് പിജിസി രൂപീകരിക്കപ്പെട്ടത്. വിവിധ പാര്‍ട്ടികളിലെ 33 എം പിമാര്‍ പിജിസിയില്‍ അംഗങ്ങളാണ്.Read more in App