App Logo

No.1 PSC Learning App

1M+ Downloads
2022ലെ പെൻ സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?

Aഹെലൻ ഒയെമി

Bസാറ ഹാൾ

Cസേഡി സ്മിത്ത്

Dഡാൻ വിക്ടർ

Answer:

C. സേഡി സ്മിത്ത്

Read Explanation:

പെൻ സാഹിത്യ പുരസ്കാരം ലഭിക്കുന്ന പ്രായം കുറഞ്ഞ വ്യക്തിയാണ്.


Related Questions:

യു എസ് സ്പേസ് ഫൗണ്ടേഷൻ നൽകുന്ന 2024 - ലെ "ജോൺ എൽ ജാക്ക് സ്വിഗ്ഗർ ജൂനിയർ" പുരസ്‌കാരം ലഭിച്ച ബഹിരാകാശ ഏജൻസി ഏത് ?
2024 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ ആരെല്ലാം ?
2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ ഫിക്ഷൻ സാഹിത്യ വിഭാഗത്തിലെ പുരസ്‌കാരം നേടിയത് ആര് ?
മേരി ക്യൂറി ക്ക് ആദ്യമായി നോബൽ സമ്മാനം ലഭിച്ച വർഷം?
ഡച്ച് നോബൽ സമ്മാനം എന്നറിയപ്പെടുന്ന "സ്പിനോസ പുരസ്കാരം" 2023 നേടിയ ഇന്ത്യൻ വംശജ ആര് ?