Challenger App

No.1 PSC Learning App

1M+ Downloads
1998-ൽ ധനതത്വശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയത് ആര്?

Aപ്രൊഫസർ അമർത്യാസെൻ

Bവാൾട്ടൺ കോഹൻ

Cജോൺ ഹ്യൂം

Dജോസ് സരമാഗോ

Answer:

A. പ്രൊഫസർ അമർത്യാസെൻ


Related Questions:

താഴെ കൊടുത്തിരിക്കുന്ന 2025 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാന ജേതാക്കളിൽ പ്രതിരോധ സംവിധാനം നിയന്ത്രിക്കുന്ന റഗുലേറ്ററി ടി–കോശങ്ങൾ (Tregs) കണ്ടെത്തിയത്?
മികച്ച ഗണിത ശാസ്ത്രജ്ഞർക്ക് നൽകുന്ന പുരസ്‌കാരമായ ആബേൽ പ്രൈസ് 2024 ൽ ലഭിച്ചത് ആർക്ക് ?
75-ാമത് പ്രൈംടൈം എമ്മി പുരസ്‌കാരത്തിൽ മികച്ച ഡ്രാമാ പരമ്പരയായി തെരഞ്ഞെടുത്തത് ഏത് ?
2020 ലെ ബുക്കർ അവാർഡ് നേടിയത് ?
2023 ലെ യു എൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ പുരസ്‌കാരത്തിന് അർഹയായത് ആര് ?