App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഹോക്കി ഫെഡറേഷൻ പ്രോ ലീഗിലെ ഏറ്റവും മികച്ച ഗോളിന് നൽകുന്ന പോളിഗ്രാസ് മാജിക്സ്കിൽ പുരസ്കാരം ലഭിച്ചത്

Aസവിത പുനിയ

Bദീപിക

Cറാണി രാംപാൽ

Dസലീമ ടെറ്റെ

Answer:

B. ദീപിക

Read Explanation:

•പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ താരം


Related Questions:

FIFA Ballon d'Or award of 2014 was given to :
2022ലെ വിംബിൾഡൺ പുരുഷവിഭാഗം കിരീടം നേടിയത് ?
മിൽക്ക സിംഗിന് ഒളിമ്പിക്സിൽ വെങ്കലമെഡൽ നഷ്ടമായ ഒളിമ്പിക്സ് ഏത്?
2019 റഗ്ബി ലോകകപ്പ് ജേതാക്കൾ ?
2023-ലെ വനിതാ ഫുട്ബാൾ ലോകകപ്പ് മത്സരങ്ങളുടെ വേദി ?