App Logo

No.1 PSC Learning App

1M+ Downloads

2024 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFK) മികച്ച നവാഗത സംവിധായകന് നൽകുന്ന രജതചകോരം പുരസ്‌കാരം ലഭിച്ചത് ?

Aപെഡ്രോ ഫ്രയറി, ഹാല എൽകൗസി

Bആര്യൻ ചന്ദ്രപ്രകാശ്, സെലീന മുർഗ

Cക്രിസ്റ്റോബൽ ലിയോൺ,ജാക്വിൻ കോസ്

Dസിയാൻ ബേക്കർ, സഹിം ഒമർ ഖലീഫ

Answer:

C. ക്രിസ്റ്റോബൽ ലിയോൺ,ജാക്വിൻ കോസ്

Read Explanation:

IFFK പുരസ്‌കാരം - 2024

• സുവർണ്ണ ചകോരം ലഭിച്ച ചിത്രം - മാലു (ബ്രസീലിയൻ ചിത്രം)

• ചിത്രം സംവിധാനം ചെയ്തത് - പെഡ്രോ ഫ്രയറി

• സുവർണ്ണ ചകോരം നേടിയ സിനിമയ്ക്ക് ലഭിക്കുന്ന പുരസ്‌കാര തുക - 20 ലക്ഷം രൂപ

• മികച്ച സംവിധായകന് നൽകുന്ന രജത ചകോരം പുരസ്‌കാരം ലഭിച്ചത് - ഫർഷാദ് ഹാഷ്മി (ചിത്രം - മീ, മറിയം, ദി ചിൽഡ്രൻ ആൻഡ് 26 അതേർസ്)

• പുരസ്‌കാര തുക - 4 ലക്ഷം രൂപ

• മികച്ച നവാഗത സംവിധായകന് നൽകുന്ന രജത ചകോരം പുരസ്‌കാരം ലഭിച്ചത് - ക്രിസ്റ്റോബൽ ലിയോൺ,ജാക്വിൻ കോസ് (ചിത്രം - ദി ഹൈപ്പർബോറിയൻസ്)

• പുരസ്‌കാര തുക - 3 ലക്ഷം രൂപ

• ഫിപ്രസി പുരസ്‌കാരം (മികച്ച അന്താരാഷ്ട്ര ചിത്രം) - ഫെമിനിച്ചി ഫാത്തിമ (സംവിധാനം - ഫാസിൽ മുഹമ്മദ്)

• ഫിപ്രസി പുരസ്‌കാരം ( മികച്ച മലയാളം ചിത്രം) - വിക്ടോറിയ (സംവിധാനം - ജെ ശിവരഞ്ജിനി)

• നെറ്റ്പാക്ക് പുരസ്‌കാരം (മികച്ച ഏഷ്യൻ ചിത്രം) - മീ, മറിയം, ദി ചിൽഡ്രൻ ആൻഡ് 26 അതേർസ് (സംവിധാനം - ഫർഷാദ് ഹാഷ്മി)

• നെറ്റ്പാക്ക് പുരസ്‌കാരം (മികച്ച മലയാളം ചിത്രം) - ഫെമിനിച്ചി ഫാത്തിമ

• നെറ്റ്പാക്ക് പ്രത്യേക പരാമർശം ലഭിച്ച ചിത്രം - കിസ് വാഗൺ (സംവിധാനം - മിഥുൻ മുരളി)

• ജനപ്രീയ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ച ചിത്രം - ഫെമിനിച്ചി ഫാത്തിമ

• മികച്ച നവാഗത സംവിധായകർക്കുള്ള കെ ആർ മോഹനൻ പുരസ്‌കാരം ലഭിച്ചത് - ഇന്ദു ലക്ഷ്മി (ചിത്രം - അപ്പുറം)

• കെ ആർ മോഹനൻ പുരസ്കാരത്തിൽ പ്രത്യേക പരാമർശം ലഭിച്ചത് - ഫാസിൽ മുഹമ്മദ് (ചിത്രം - ഫെമിനിച്ചി ഫാത്തിമ)

• രാജ്യാന്തര മത്സര വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ച നടി - അനഘ രവി (ചിത്രം - അപ്പുറം)

• രാജ്യാന്തര മത്സര വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ച നടൻ - ചിന്മയ സിദ്ധി (ചിത്രം - റിഥം ഓഫ് ദമാം)

• സാങ്കേതിക മികവിന് പ്രത്യേക ജൂറി പരാമർശം ലഭിച്ച ചിത്രം - ഈസ്റ്റ് ഓഫ് നൂൺ (സംവിധാനം - ഹാല എൽകൗസി)

•മികച്ച തിരക്കഥയ്ക്കുള്ള രാജ്യാന്തര മത്സര വിഭാഗം പ്രത്യേക ജൂറി പരാമർശം ലഭിച്ചത് - ഫെമിനിച്ചി ഫാത്തിമ


Related Questions:

'നീലക്കുയിൽ' സിനിമയുടെ തിരക്കഥാകൃത്ത് ?

2022-ലെ മുംബൈ അന്തരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ?

മലയാള സിനിമയിലെ ആദ്യ സംവിധായിക ആരാണ് ?

അവശത അനുഭവിക്കുന്ന ചലച്ചിത്രകാരന്മാർക്കും സാങ്കേതിക വിദഗ്ധർക്കും പെൻഷൻ അനുവദിച്ച ആദ്യ സംസ്ഥാനം ?

പശ്ചാത്തല സംഗീതം പൂർണമായും ഒഴിവാക്കി നിർമ്മിച്ച ആദ്യ മലയാള ചിത്രം?