Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യ കളർ സിനിമ ഏതാണ് ?

Aനിലാവ്

Bബാപ്പന്റെ കുപ്പായം

Cകണ്ടംബച്ച കോട്ട്

Dജീവിത നൗക

Answer:

C. കണ്ടംബച്ച കോട്ട്

Read Explanation:

മലയാളത്തിലെ ആദ്യ കളർ സിനിമ -കണ്ടംബച്ച കോട്ട്


Related Questions:

സിനിമയാക്കിയ ആദ്യ മലയാള നോവൽ :
സ്ത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാളചിത്രം?
"വാസ്തുഹാര " എന്ന ചലച്ചിത്രം സംവിധാനം ചെയ്തതാര്?
2024 മെയ് മാസത്തിൽ അന്തരിച്ച "സംഗീത് ശിവൻ" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാപിതമായ വർഷം ഏതാണ് ?