2024 കേരള രാജ്യാന്തര ചലച്ചിത്ര മേള(IFFK)യിൽ "സ്പിരിറ്റ് ഓഫ് സിനിമ" പുരസ്‌കാരം ലഭിച്ചത് ?
Aപായൽ കപാഡിയ
Bവനൂരി കഹിയു
Cമഹനാസ് മൊഹമ്മദി
Dആനന്ദ് ഏകർഷി
Answer:
A. പായൽ കപാഡിയ
Read Explanation:
• സമൂഹത്തിലെ അനീതിക്കെതിരെ സിനിമ സമരായുധമാക്കി പോരാടുന്ന ചലച്ചിത്ര പ്രവർത്തകർക്ക് നൽകുന്ന പുരസ്‌കാരമാണ് "സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്"
• പുരസ്‌കാര തുക - 5 ലക്ഷം രൂപ
• പായൽ കപാഡിയയുടെ പ്രശസ്ത സിനിമ - ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്
• 2023 ലെ പുരസ്‌കാര ജേതാവ് - വനൂരി കഹിയു