Challenger App

No.1 PSC Learning App

1M+ Downloads
2023ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരത്തിന് അർഹനായത്

Aടി.ജെ.എസ്. ജോർജ്ജ്

Bഎൻ. അശോകൻ

Cസേതു

Dകെ. ജയചന്ദ്രൻ

Answer:

B. എൻ. അശോകൻ

Read Explanation:

  • 2021ലെ സ്വദേശാഭിമാനി-കേസരി' പുരസ്കാരത്തിന് അർഹനായത് കെ.ജി.പരമേശ്വരൻ നായർ

  • 2022ലെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരത്തിന് അർഹനായത് ഏഴാച്ചേരി രാമചന്ദ്രൻ

  • മാധ്യമ രംഗത്തെ സമഗ്ര സംഭവനക്ക് സർക്കാർ നൽകുന്ന പുരസ്‌കാരം

  • 2021 മുതൽ 2023 വരെയുള്ള പുരസ്‌കാരങ്ങളാണ് 2025 ജൂണിൽ പ്രഖ്യാപിച്ചത്

  • പുരസ്കാര തുക -ഒരു ലക്ഷം രൂപ


Related Questions:

2025 ലെ മാധവപ്രിയ പുരസ്‌കാര ജേതാവ് ?
2025ൽ സംഗീതരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കെ രാഘവൻ ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹയായ ഗായിക?
2025 ലെ ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക പുരസ്കാരത്തിന് അർഹനായത്?
കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ ഗ്രാമപഞ്ചായത്ത് ഏത് ?
2021ലെ സ്വദേശാഭിമാനി-കേസരി' പുരസ്കാരത്തിന് അർഹനായത്?