App Logo

No.1 PSC Learning App

1M+ Downloads
അദ്ധ്യാപക പരിശീലനത്തിന് DIET സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചത് ?

Aകോത്താരി കമ്മീഷൻ റിപ്പോർട്ട്

Bഹണ്ടർ കമ്മീഷൻ റിപ്പോർട്ട്

Cദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 1999

D1986-ലെ ദേശീയ വിദ്യാഭ്യാസ നയം

Answer:

D. 1986-ലെ ദേശീയ വിദ്യാഭ്യാസ നയം

Read Explanation:

ഡയറ്റ് (District Institute of Educational Training - DIET) 

  • 1986-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി റവന്യൂ ജില്ലാടിസ്ഥാനത്തിൽ ഡയറ്റുകൾ സ്ഥാപിതമായ വർഷം - 1989 
  • മൂന്നു ഘട്ടങ്ങളിലായി 1992 -ഓടെ 14 ജില്ലയിലും ഡയറ്റുകൾ സ്ഥാപിച്ചു.
  • ഡയറ്റിന്റെ പ്രാഥമിക ലക്ഷ്യം - എലിമെന്ററി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വികസിപ്പിക്കുക
  • പ്രീ-സർവ്വീസ്, ഇൻ-സർവ്വീസ് എന്നീ രണ്ടു വിഭാഗങ്ങളിലായി ഏഴ് ഫാക്കൽറ്റികളാണ് ഡയറ്റിൽ ഉള്ളത്. 

Related Questions:

ഇന്ത്യയിലെ നാട്ടുഭാഷ വിദ്യാലയങ്ങളുടെ തകര്‍ച്ചക്ക്‌ കാരണമായ നിയമം ?
ദേശീയ വിജ്ഞാന കമ്മീഷൻ നിലവിൽ വന്നത് എന്നാണ് ?
ലോക ഫുട്ബോൾ ദിനം എന്താണ്
വുഡ്സ് ഡെസ്പാച്ച് നടപ്പിലാക്കിയ സമയത്തെ ഗവർണർ ജനറൽ ?
ബ്രിട്ടിഷ് ഇന്ത്യയിൽ ഹണ്ടർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ചത് ആര്?