App Logo

No.1 PSC Learning App

1M+ Downloads
അരുണ അസഫലിയെ ക്വിറ്റ് ഇന്ത്യ സമരനായിക എന്ന് വിശേഷിപ്പിച്ചത് ആരാണ് ?

Aടാഗോർ

Bസുബാഷ് ചന്ദ്ര ബോസ്

Cഗാന്ധിജി

Dനെഹ്‌റു

Answer:

C. ഗാന്ധിജി

Read Explanation:

ക്വിറ്റ് ഇന്ത്യ സമരം

  • ക്രിപ്‌സ് മിഷന്റെ പരാജയത്തെതുടർന്ന് കോൺഗ്രസ് ആവിഷ്‌കരിച്ച സമരം - 
  • ക്വിറ്റിന്ത്യാ പ്രമേയം അവതരിപ്പിച്ചത് - 1942 ഓഗസ്റ്റ് 8 
  • ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയ ഐ.എൻ.സി സമ്മേളനം - ബോംബെ സമ്മേളനം
  • ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത്  - ജവാഹർലാൽ നെഹ്‌റു
  • ക്വിറ്റിന്ത്യാ പ്രമേയം പാസാക്കപ്പെട്ടത് - ബോംബയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വച്ച് 
  • ഗോവാലിയ ടാങ്ക് മൈതാനം ഇപ്പോൾ അറിയപ്പെടുന്നത് - ആഗസ്റ്റ് ക്രാന്തി മൈതാനം

  • ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് - യൂസഫ് മെഹ്‌റലി 
  • ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത്  - 1942 ഓഗസ്റ്റ് 9 
  • ക്വിറ്റിന്ത്യാ ദിനമായി ആചരിക്കുന്നത് - ഓഗസ്റ്റ് 9 
  • ക്വിറ്റ് ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ഗാന്ധിജിയുടെ ദിനപത്രം - ക്വിറ്റിന്ത്യാ സമരത്തെത്തുടർന്ന് ഗാന്ധിജിയെയും ഭാര്യ കസ്തൂർബയേയും പാർപ്പിച്ചിരുന്നത് - പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിലെ ജയിലിൽ

  • ഒളിവിൽ കഴിഞ്ഞുകൊണ്ട് ഗറില്ലാ സമരമുറകൾക്ക് നേതൃത്വം നൽകിയവർ - റാം മനോഹർ ലോഹ്യ, അരുണ അസഫലി, ജയപ്രകാശ് നാരായൺ
  • ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്നത്  - ജയപ്രകാശ് നാരായൺ 
  • ക്വിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെടുന്നത്  - അരുണ അസഫലി
  • അരുണ അസഫലിയെ ക്വിറ്റ് ഇന്ത്യ സമരനായിക എന്ന് വിശേഷിപ്പിച്ചത് - ഗാന്ധിജി
  • " പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക" എന്ന്‌ ഗാന്ധിജി പറഞ്ഞ അവസരം - ക്വിറ്റ് ഇന്ത്യ സമരം

Related Questions:

ദക്ഷിണാഫ്രിക്കയിലെ ദീർഘകാലവാസത്തിനു ശേഷം ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വര്ഷം ?
മലബാർ കലാപം നടന്ന വർഷം :
INA യുടെ വനിതാ വിഭാഗം നേതാവായിരുന്ന മലയാളി :
' ക്രൗളിങ് ഓർഡർ ' താഴെപറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
' ജയ് ഹിന്ദ് ' എന്ന മുദ്രാവാക്യം ആരുടെ സംഭാവന ആണ് ?