App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തിന്റെ സമഗ്ര സാമ്പത്തിക അവലോകന റിപ്പോർട്ട് പുറത്തിറക്കുന്നത്?

Aകേരള സംസ്ഥാന ആസൂത്രണ ബോർഡ്

Bകേരള ധനകാര്യവകുപ്പ്.

Cറവന്യൂ വകുപ്പ്.

Dസി എ ജി

Answer:

A. കേരള സംസ്ഥാന ആസൂത്രണ ബോർഡ്

Read Explanation:

 കേരള സംസ്ഥാന ആസൂത്രണ ബോർഡ്. 

  • സംസ്ഥാനത്തിന്റെ വിഭവങ്ങളെ ശാസ്ത്രീയമായി വിലയിരുത്തി വളർച്ച മുൻഗണനകളുടെ അടിസ്ഥാനത്തിൽ വികസന പദ്ധതികൾ ആവിഷ്കരിക്കാൻ സംസ്ഥാന സർക്കാരിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചത്- കേരള സംസ്ഥാന ആസൂത്രണ ബോർഡ്
  •  കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ചെയർമാൻ -മുഖ്യമന്ത്രി.
  •  കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപം കൊണ്ടത്- 1967 സെപ്റ്റംബർ
  • കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആദ്യ വൈസ് ചെയർമാൻ- 
     എം കെ. ഹമീദ്. 
  • ജില്ലാ ആസൂത്രണ വിഭാഗത്തിന്റെ നിയന്ത്രണ ചുമതല നിർവഹിക്കുന്നത്- ജില്ലാ കലക്ടർ.

Related Questions:

സർക്കാർ സംവിധാനങ്ങളിലൂടെ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറുന്നത്
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ്റെ പുതിയ ചെയർമാൻ ?
സംസ്ഥാനത്ത് അപകടകരമായ രീതിയിൽ ബൈക്ക് അഭ്യാസം നടത്തുന്നവർക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ?
2000 - ൽ കേരള സർക്കാർ ഐ.ടി.മിഷന്റെ കീഴിൽ ആരംഭിച്ച ഏകജാലക സംവിധാനം ഏതാണ് ?
കേരളത്തിലെ ഖാദി,ഗ്രാമ വ്യവസായങ്ങളുടെ ചുമതലയുള്ള മന്ത്രി ?