Challenger App

No.1 PSC Learning App

1M+ Downloads
ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷനിലെ അംഗങ്ങളെ നീക്കം ചെയ്യുന്നത്?

Aകേന്ദ്ര ഗവണ്മെന്റ്

Bകേന്ദ്ര ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ

Cസംസ്ഥാന ഗവണ്മെന്റ്

Dസംസ്ഥാന ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ

Answer:

A. കേന്ദ്ര ഗവണ്മെന്റ്

Read Explanation:

ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷനിലെ അംഗങ്ങളെ നീക്കം ചെയ്യുന്നത് കേന്ദ്ര ഗവണ്മെന്റ് ആണ് . ജില്ലാ കമ്മീഷനുകളിൽ ഒരു പ്രസിഡൻ്റും കുറഞ്ഞത് രണ്ട് അംഗങ്ങളും ഉണ്ടായിരിക്കും. സംസ്ഥാന, ദേശീയ കമ്മീഷനുകളിൽ ഒരു പ്രസിഡൻ്റും കുറഞ്ഞത് നാല് അംഗങ്ങളും ഉണ്ടായിരിക്കും. ഈ കമ്മീഷനുകളുടെ പ്രസിഡൻ്റിനെയും അംഗങ്ങളെയും നിയമിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള യോഗ്യതകൾ, കാലാവധി, രീതി എന്നിവ കേന്ദ്ര സർക്കാർ വിജ്ഞാപനത്തിലൂടെ നിർദ്ദേശിക്കും.


Related Questions:

ഉപഭോകൃത് സംരക്ഷണ നിയമപ്രകാരം ഉപഭോക്താവിന് എത്ര വർഷത്തിനുള്ളിൽ പരാതി നൽകാം?
ഉപഭോക്ത്യസംരക്ഷണ നിയമം, 2019 പ്രകാരം ഉപഭോക്താവിന്റെ അവകാശങ്ങളിൽപ്പെടാത്തത് ഏത് ?
2019 ലെ ഉപഭോകൃത് സംരക്ഷണ നിയമത്തിന് കീഴിൽ അന്വേഷണത്തിനുള്ള അധികാരങ്ങൾ നൽകിയിട്ടുള്ളത് ആർക്കാണ്?
ഉപഭോക്താവിന് പരാതി നൽകുവാൻ കഴിയുന്ന സാഹചര്യങ്ങൾ:
ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത് ഏത് വർഷം?