App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നീക്കം ചെയ്യുന്നത്?

Aമുഖ്യമന്ത്രി

Bഗവർണർ

Cരാഷ്ട്രപതി

Dഉപരാഷ്ട്രപതി

Answer:

C. രാഷ്ട്രപതി

Read Explanation:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നീക്കം ചെയ്യുന്നത് രാഷ്ട്രപതി ആണ്.


Related Questions:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ പ്രധാന കാര്യനിർവഹണ ഉദ്യോഗസ്ഥൻ ആര് ?
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ നിലവിലെ ചെയർമാൻ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആര് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ, ചെയർമാനെ കൂടാതെ, എത്ര അംഗങ്ങൾ ഉണ്ട് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നീക്കം ചെയ്യുന്നതാരാണ് ?