Challenger App

No.1 PSC Learning App

1M+ Downloads
"ബഹുഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യത്തിലും കഷ്‌ടതയിലുമുള്ള ഒരു സമൂഹത്തിന് തീർച്ചയായും സമൃദ്ധിനേടുന്നതിനോ സന്തുഷ്ടമായി ജീവിക്കുന്നതിനോ കഴിയില്ല" അഭിപ്രായപ്പെട്ടത് ആര് ?

Aആഡം സ്‌മിത്ത്

Bദാദാഭായ് നവറോജി

Cഅരിസ്റ്റോട്ടിൽ

Dഎബ്രഹാം ലിങ്കൺ

Answer:

A. ആഡം സ്‌മിത്ത്

Read Explanation:

ദാരിദ്ര്യം (Poverty)

  • "ബഹുഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യത്തിലും

    കഷ്‌ടതയിലുമുള്ള ഒരു സമൂഹത്തിന് തീർച്ചയായും

    സമൃദ്ധിനേടുന്നതിനോ സന്തുഷ്ടമായി

    ജീവിക്കുന്നതിനോ കഴിയില്ല"

    ആഡം സ്‌മിത്ത്

  • ഒരു മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം,

    പാർപ്പിടം, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം

    എന്നിവ നേടാനാകാത്ത അവസ്ഥയെയാണ് ദാരിദ്ര്യം

    എന്ന് പറയുന്നത്.

  • ഇന്ത്യയിൽ ദരിദ്രരെ നിർണയിക്കുന്നതിന്

    സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ മാർഗം

    നിർദേശിച്ച വ്യക്തിയാണ് ദാദാഭായ് നവറോജി

  • 'ജയിൽ ജീവിതച്ചെലവ്' എന്ന ആശയത്തെ

    അടിസ്ഥാനമാക്കി ദാരിദ്ര്യരേഖ നിർണയിച്ചത്

    ദാദാഭായ് നവറോജിയാണ്.

  • സ്വതന്ത്രപൂർവ്വ ഭാരതത്തിൽ ദാരിദ്ര്യരേഖ എന്ന

    ആശയം ഉയർത്തികൊണ്ടുവന്നത്

    ദാദാഭായ് നവറോജിയാണ്.


Related Questions:

According to the data, what is the calorie intake threshold for poverty in rural India?
Despite increased food production, poverty persists in India due to
Who conducts the periodical sample survey for estimating the poverty line in India?
What is the primary challenge facing development in India
ഹെഡ് കൗണ്ട് അനുപാതം ___________ എന്നതിന്റെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നു.