Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Who said "I am the Revolution" ?

ANapoleon Bonaparte

BGeorge Washington

CMao Zedong

DVI Lenin

Answer:

A. Napoleon Bonaparte

Read Explanation:

Napoleon Bonaparte, also known as Napoleon I, was a French general and emperor who conquered large parts of Europe in the 19th century


Related Questions:

ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായ തിരഞ്ഞെടുത്തെഴുതുക

  1. സ്വാതന്ത്ര്യം സമത്വം സാഹോദര്യം
  2. സമാധാനം ഭൂമി അപ്പം ജനാധിപത്യം
  3. എനിക്ക് ശേഷം പ്രളയം

    ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

    1. ഫ്രഞ്ച് വിപ്ലവം ഒരു നീണ്ട സാമ്പത്തിക സാമൂഹിക വിപ്ലവത്തിൻ്റെ കിരീടനേട്ടമാണ്, അത് ബൂർഷ്വാസിയെ ലോകത്തിൻ്റെ വിഷയമാക്കി മാറ്റി.
    2. 1789- 1794 ലെ വിപ്ലവം ഫ്രാൻസിൻ്റെ ചരിത്രത്തിൽ ആധുനിക സമൂഹത്തിൽ മുതലാളിത്തത്തിൻ്റെയും ബൂർഷ്വായുടെയും വരവ് അടയാളപ്പെടുത്തി.
    3. ഇത് ഫ്രാൻസിലെ ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിച്ചു.
      'ആധുനിക ഫ്രാൻസിലെ ജസ്റ്റീനിയൻ' എന്നു വിശേഷിപ്പിക്കുന്ന ചക്രവർത്തി ആര് ?

      ചുവടെ തന്നിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന രീതി തെരെഞ്ഞെടുക്കുക.

      i. പാരീസിലെ ബാസൽ കോട്ടയുടെ പതനം

      ii. ബോസ്റ്റൺ ടീപാർട്ടി സംഭവം

      iii. ഫ്രഞ്ച് മനുഷ്യാവകാശ പ്രഖ്യാപനം

      'ഫിസിയോക്രാറ്റുകൾ' എന്ന സാമ്പത്തിക വിദഗ്ദ്ധർ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടതാണ്?