App Logo

No.1 PSC Learning App

1M+ Downloads
ആരാണ് എഴുതിയത് :"സോഷ്യലിസമാണ് ലോകത്തിൻ്റെ പ്രശ്നങ്ങളുടെയും ഇന്ത്യയുടെ പ്രശ്നത്തിൻറെയും പരിഹാരത്തിന് ഏക താക്കോൽ "

Aകാൾ മാക്സ്

Bഭഗത് സിംഗ്

Cസുഭാഷ് ചന്ദ്ര ബോസ്

Dജവഹർലാൽ നെഹ്‌റു

Answer:

D. ജവഹർലാൽ നെഹ്‌റു

Read Explanation:

1929-ലെ ലഹോര്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷപ്രസംഗത്തിലാണ് നെഹ്രു പറഞ്ഞത് : ''നമ്മുടെ പ്രശ്‌നങ്ങളായ ദാരിദ്ര്യം, അസമത്വം എന്നിവ അവസാനിപ്പിക്കാന്‍ ഇന്ത്യ സോഷ്യലിസത്തെ അംഗീകരിച്ച് നടപ്പാക്കണം "എന്നത്


Related Questions:

മുംബൈ ആക്രമണത്തിൽ താജ് ഹോട്ടലിലെ ഭീകരരെ തുരത്താൻ NSG യുടെ നേതൃത്വത്തിൽ നടത്തിയ സൈനിക നീക്കം ഏത് ?
2008 ലെ മുംബൈ ഭീകരാക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നത് ആര് ?
പ്രതിഭാ പാട്ടീൽ ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനം വഹിച്ച കാലഘട്ടം ?
മൗലാനാ അബ്‌ദുൽ കലാം ആസാദ് പ്രഥമ മന്ത്രിസഭയിലെ ഏത് വകുപ്പാണ് കൈകാര്യം ചെയ്‌തിരുന്നത്‌ ?
മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി ആയിരുന്ന "എസ് എം കൃഷ്ണ" 2024 ഡിസംബറിൽ അന്തരിച്ചു. അദ്ദേഹം ഏത് സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി ആയിരുന്ന ശേഷമാണ് കേന്ദ്ര വിദേശകാര്യമന്ത്രി പദവിയിൽ എത്തിയത് ?