Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ദാദ്ര നാഗർഹവേലി, ദാമൻ ദിയൂ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളുടെ നിലവിലെ അഡ്മിനിസ്ട്രേറ്റർ ആരാണ് ?

Aഅനിൽ ബൈജാൽ

BD.K. ജോഷി

Cപ്രഫുൽ പട്ടേൽ

Dരാധാകൃഷ്ണ മാതൂർ

Answer:

C. പ്രഫുൽ പട്ടേൽ

Read Explanation:

• നിലവിൽ ദാദ്ര നാഗർഹവേലി, ദാമൻ ദിയു എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്ററും ലക്ഷദ്വീപിൻ്റെ അധിക ചുമതലയും വഹിക്കുന്ന വ്യക്തിയാണ് പ്രഫുൽ പട്ടേൽ


Related Questions:

Which of the following is gender neutral legislation?
ഒരു വിദേശകാര്യ പ്രതിനിധിയുടെ (Diplomat) അടിസ്ഥാന കടമയിൽ പെടാത്തത് ഏത് ?
ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത് ആരെ ?

താഴെ കൊടുത്തിരിക്കുന്ന ഏതൊക്കെ നിബന്ധനകൾ ആണ് ഇന്ത്യയിലെ ഒരു ദേശീയ രാഷ്ട്രീയ പാർട്ടി ആകുവാൻ പാലിക്കേണ്ടത് ?

i) ലോകസഭയിൽ ചുരുങ്ങിയത് 2% സീറ്റുകൾ വിജയിക്കുകയും ആ അംഗങ്ങൾ മൂന്നു വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുക.

ii) കൗൺസിൽ ഓഫ് സ്റ്റേറ്റിൽ ചുരുങ്ങിയത് അഞ്ചു ശതമാനം (5%) സീറ്റിൽ ജയിക്കുക.

ii) ആകെ മുഖ്യമന്ത്രിമാരിൽ ചുരുങ്ങിയത് രണ്ടു ശതമാനം (2%) മുഖ്യമന്ത്രിമാരെ നേടുക.

iv) സംസ്ഥാനങ്ങളിൽ പൊതു തിരഞ്ഞെടുപ്പിൽ, ലോക സഭയിലേക്കോ നിയമസഭയിലേക്കോ ചുരുങ്ങിയത് ആറുശതമാനം സാധുവായ വോട്ട് നേടണം.

The prominent leader of Aam Aadmi Party: