App Logo

No.1 PSC Learning App

1M+ Downloads
“നല്ലൊരു ഏകാങ്ക നാടകത്തിന്റെയോ - ആധുനിക ചെറുകഥയുടെയോ കാവ്യസാത്കൃത രൂപമാണ് ആധുനിക ഖണ്ഡകാവ്യങ്ങൾ എന്നു പറയാം" ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?

Aകെ.പി. അപ്പൻ

Bഎസ്. ഗുപ്തൻ നായർ

Cപ്രോഫ. എം.പി. പണിക്കർ

Dഇവരാരുമല്ല

Answer:

C. പ്രോഫ. എം.പി. പണിക്കർ

Read Explanation:

  • എം.പി. പണിക്കർ: ആധുനിക ഖണ്ഡകാവ്യങ്ങളെക്കുറിച്ച് അഭിപ്രായം.

  • ഖണ്ഡകാവ്യങ്ങൾ: ഏകാങ്ക നാടകത്തിന്റെയും ചെറുകഥയുടെയും കാവ്യരൂപം.

  • ഒരു പ്രത്യേക വിഷയത്തിന്/കഥാപാത്രത്തിന് പ്രാധാന്യം.

  • കഥാഘടന, ആഖ്യാന ശൈലി, കാവ്യാത്മക ഭാവം എന്നിവയുണ്ട്.


Related Questions:

“നാലഞ്ചു താരകൾ തങ്ങിനിന്നു മിഴിപ്പീലിയിൽ ഹർഷാശ്രു ബിന്ദുക്കൾ മാതിരി 'സന്തോഷം' എന്ന അർത്ഥം വരുന്ന പദം ഏത്?
അനുവേലമെന്ന പദത്തിന്റെ സന്ദർഭത്തിലെ അർഥം എന്ത് ?
കുത്തുവിളക്കായി സങ്കല്പിച്ചിരിക്കുന്ന തെന്തിനെ ?
കവി അശ്വമായി സങ്കല്പിച്ചിരിക്കുന്നത് എന്തിനെ ?
മുരടനക്കുക ഇതിലെ സുചിതം ഏത് ഇന്ദ്രയാനുഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?