App Logo

No.1 PSC Learning App

1M+ Downloads
"മെച്ചപ്പെട്ട വിദേശ ഭരണത്തെക്കാൾ നല്ലത് തദ്ദേശീയരുടെ മെച്ചമില്ലാത്ത ഭരണമാണ് " - എന്ന് പറഞ്ഞതാര് ?

Aഭഗത് സിംഗ്

Bലാലാ ലജ്പത് റായ്

Cബാല ഗംഗാധര തിലകൻ

Dഗാന്ധിജി

Answer:

C. ബാല ഗംഗാധര തിലകൻ

Read Explanation:

ബാല ഗംഗാധര തിലകൻ

  • ലോകമാന്യ എന്നറിയപ്പെടുന്ന വ്യക്തി 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ തീവ്രവാദി വിഭാഗത്തിന്റെ നേതാവ് 
  • ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നറിയപ്പെടുന്നു 
  • സ്വരാജ്യം എന്റെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും എന്ന് പ്രഖ്യാപിച്ച നേതാവ് 
  • "മെച്ചപ്പെട്ട വിദേശ ഭരണത്തെക്കാൾ നല്ലത് തദ്ദേശീയരുടെ മെച്ചമില്ലാത്ത ഭരണമാണ് " എന്ന് അഭിപ്രായപ്പെട്ട  വ്യക്തി 
  • കോൺഗ്രസ്സിന്റെ വാർഷിക സമ്മേളനങ്ങളെ അവധിക്കാല വിനോദ പരിപാടികൾ എന്ന് വിശേഷിപ്പിച്ചു 
  • ഗണേശ ഉത്സവവും ശിവജി ഉത്സവവും സംഘടിപ്പിച്ച വ്യക്തി 
  • സ്വയം ഭരണം നേടുന്നതിനായി പൂനെയിൽ ഹോംറൂൾ ലീഗ് സ്ഥാപിച്ച വർഷം - 1916 

Related Questions:

'കപ്പലോട്ടിയ തമിഴൻ' എന്ന പേരിൽ അറിയപ്പെടുന്നതാര് ?
പ്ലാസി യുദ്ധം നടന്ന വർഷം ഏത് ?
കുറിച്യ കലാപത്തിന്റെ കാരണങ്ങൾ എന്തെല്ലാമായിരുന്നു ?
റയറ്റ്വാരി വ്യവസ്ഥയിൽ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുക്കുന്നത് ആരായിരുന്നു?
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നേഴ്സറി എന്നറിയപ്പെടുന്നത് ?