App Logo

No.1 PSC Learning App

1M+ Downloads
പതിനഞ്ചാം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ചതാർക്ക് ?

Aകെ.ബാബു

Bവി. ശിവൻകുട്ടി

Cകെ.ടി.ജലീൽ

Dനജീബ് കാന്തപുരം

Answer:

D. നജീബ് കാന്തപുരം

Read Explanation:

പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.


Related Questions:

2023 ഫെബ്രുവരിയിൽ മണ്ണുത്തി വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജ് ക്യാംപസിൽ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തിന് നൽകിയിരിക്കുന്നു പേരെന്താണ് ?
കേരളത്തിൻ്റെ തെക്കൻ മേഖലയെ വ്യാവസായിക സാമ്പത്തിക കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ "വിഴിഞ്ഞം-കൊല്ലം-പുനലൂർ ഗ്രോത്ത് ട്രയാങ്കിൾ" പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം ?
കേരളത്തിലെ സർക്കാർ ഓഫീസുകളിൽ വിർച്വൽ റിസപ്‌ഷനിസ്റ്റായി ഉപയോഗിക്കാൻ വേണ്ടി വികസിപ്പിച്ചെടുത്ത ചാറ്റ്ബോട്ട് ഏത് ?
കേരള സംഗീത നാടക അക്കാദമി പ്രഥമ ചെയർപേഴ്സൺ ?
' മൈ ലൈഫ് ആസ് എ കോമ്രെഡ് ' എന്നത് ഏത് കേരള മുൻ മന്ത്രിയുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ?