Challenger App

No.1 PSC Learning App

1M+ Downloads
കുറഞ്ഞ സമയത്തിനകം 75 കിലോമീറ്റർ റോഡ് നിർമ്മിച്ച് ഗിന്നസ് റെക്കോർഡ് നേടിയത് ?

Aഅദാനി റോഡ് ട്രാൻസ്പോർട്ട് ലിമിറ്റഡ്

Bനാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ

Cബോർഡർ റോഡ്സ് ഓർഗനൈസേഷൻ

Dടാറ്റ പ്രോജക്ട്സ്

Answer:

B. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ

Read Explanation:

മഹാരാഷ്ട്രയിലെ അമരാവതി-അകോല വരെയാണ് റോഡ് നിർമിച്ച് റെക്കോർഡ് നേടിയത്.


Related Questions:

2023 ജനുവരിയിൽ അമേരിക്കയിലെ ഫോർട്ട് ബെൻഡ് കൗണ്ടി കോടതി ജഡ്ജിയായി ചുമതലയേറ്റ ഇന്ത്യൻ വംശജ ആരാണ് ?
നാഷണൽ കസ്റ്റംസ് ആൻഡ് ജി.എസ്.ടി മ്യൂസിയം നിലവിൽ വന്നത് എവിടെ?
താഴെ തന്നിരിക്കുന്നതിൽ ഇപ്പോഴത്തെ കേന്ദ്രമന്ത്രി സഭയിലെ ആറ്റോമിക് എനർജി വകുപ്പ് ആരാണ് കൈകാര്യം ചെയ്യുന്നത്?
2022 നവംബറിൽ EOS -06 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ച PSLV റോക്കറ്റ് ഏതാണ് ?
ഇന്ത്യയുടെ പുതിയ സാമ്പത്തികകാര്യ സെക്രട്ടറി ?