Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ കസ്റ്റംസ് ആൻഡ് ജി.എസ്.ടി മ്യൂസിയം നിലവിൽ വന്നത് എവിടെ?

Aന്യൂ ഡൽഹി

Bപനാജി

Cകൊൽക്കത്ത

Dമുംബൈ

Answer:

B. പനാജി

Read Explanation:

മ്യൂസിയം=ത്തിന്റെ പേര് - ധരോഹർ


Related Questions:

കേന്ദ്ര ക്ഷയരോഗ ഡിവിഷനുമായി ചേർന്ന് ഉത്തർപ്രദേശ് , ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ക്ഷയരോഗം നിർമ്മാർജനം ചെയ്യുന്നതിനുള്ള പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പുവച്ച പൊതുമേഖല സ്ഥാപനം ഏതാണ് ?
അച്ചടി മാർക്കറ്റിങ് പ്രചാരണത്തിനായുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) സുവർണ്ണ പുരസ്കാരം ലഭിച്ചത് ?
വിദ്യാർത്ഥിനികളെ ആയോധന കലകൾ ഉൾപ്പെടെ അഭ്യസിപ്പിച്ച് സ്വയം പ്രതിരോധത്തിന് സജ്ജരാക്കുന്ന പദ്ധതി
ഉത്തർപ്രദേശ് മുഖ്യമന്ത്രി ?
WhatsApp has announced a digital payment festival for how many villages in India?