Challenger App

No.1 PSC Learning App

1M+ Downloads
2021ലെ ജി7 ഉച്ചകോടിയിൽ ' വൺ എർത്ത്, വൺ ഹെൽത്ത്‌ ' എന്ന സന്ദേശം പങ്കുവെച്ചത് ?

Aനരേന്ദ്ര മോഡി

Bഇമ്മാനുവൽ മാക്രോൺ

Cജോ ബൈഡൻ

Dബോറിസ് ജോൺസൻ

Answer:

A. നരേന്ദ്ര മോഡി

Read Explanation:

ലോകത്തെ വികസിത രാജ്യങ്ങളായ കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.കെ, അമേരിക്ക എന്നിവരുടെ കൂട്ടായ്മയായ ജി7. ഇന്ത്യ, ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ പ്രത്യേക ക്ഷണിതാക്കളായിരുന്നു.


Related Questions:

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ആര്?
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ ആത്മകഥയ്ക്ക് ആമുഖമെഴുതുന്നത്?
ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന മലയാളി ആര്?
രാജ്യസഭയുടെ ഉപനേതാവായി നിയമിതനായ കേന്ദ്രമന്ത്രി?

ഇന്ത്യൻ പ്രധാനമന്ത്രിയുടെ അധികാരങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്‌താവനകൾ വായിച്ച് ഉത്തരമെഴുതുക :

  1. മന്ത്രിസഭയുടെ വലിപ്പവും മന്ത്രിമാരുടെ വകുപ്പുകളും നിശ്ചയിക്കുന്നത് പ്രധാനമന്ത്രിയാണ്
  2. പ്രധാനമന്ത്രിയുടെ രാജിയോ മരണമോ സംഭവിച്ചാൽ മന്ത്രിസഭ പിരിച്ചുവിട്ടതായി കണക്കാക്കുന്നു
  3. ഭൂരിപക്ഷ പിന്തുണയുള്ള ഒരു ലോക്സഭാംഗത്തിന് മാത്രമേ പ്രധാനമന്ത്രിയായി അധികാരത്തിൽ തുടരാൻ കഴിയു.